tag:blogger.com,1999:blog-18886302.post113911880276760685..comments2023-06-14T15:33:03.682+05:30Comments on വാര്‍ത്തകള്‍ വിശേഷങ്ങള്‍: keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger5125tag:blogger.com,1999:blog-18886302.post-1139360616844896112006-02-08T06:33:00.000+05:302006-02-08T06:33:00.000+05:30കലേഷേ: സ്കൂളിൽ പഠിക്കുന്ന ദരിദ്രനാരായണന്മാരുടെ മക്...കലേഷേ: സ്കൂളിൽ പഠിക്കുന്ന ദരിദ്രനാരായണന്മാരുടെ മക്കൾക്ക് കൊടുക്കുന്ന ഈ ധർമകഞ്ഞി അൽപം ശുചിത്വം പാലിച്ചുകൊണ്ടും ശരീരത്തിന് ഹാനികരമായ വിഷങ്ങൾ അടങ്ങിയിട്ടില്ലയെന്ന് ഉറപ്പാക്കിയും ആകണമെന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു. അപകടങ്ങൾ സംഭവിച്ചതിന് ശേഷം നടത്തുന്ന ടെസ്റ്റുകൾ അപകടത്തിന് മുമ്പ് നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മനുഷ്യശരീരത്തിൽ എത്തുന്ന പല വിഷാംശങ്ങളും കാൻസർ, ആന്തരിക രക്തശ്രാവം, keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1139359669461319262006-02-08T06:17:00.000+05:302006-02-08T06:17:00.000+05:30Food poisoning: rice was unfit for consumption<A HREF="http://www.hindu.com/2006/02/08/stories/2006020823120300.htm" REL="nofollow">Food poisoning: rice was unfit for consumption</A>keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1139359255732566832006-02-08T06:10:00.000+05:302006-02-08T06:10:00.000+05:30Evidence of bacteria found in cooked rice<A HREF="http://www.hindu.com/2006/02/07/stories/2006020719510300.htm" REL="nofollow">Evidence of bacteria found in cooked rice</A>keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1139226800684464492006-02-06T17:23:00.000+05:302006-02-06T17:23:00.000+05:30ചന്ദ്രേട്ടാ, ഭക്ഷ്യവിഷബാധയുണ്ടാകാൻ മറ്റു പല കാരണങ്...ചന്ദ്രേട്ടാ, ഭക്ഷ്യവിഷബാധയുണ്ടാകാൻ മറ്റു പല കാരണങ്ങളും ഉണ്ട് - ഉണ്ടാക്കുന്ന പാത്രം ശരിക്ക് കഴുകിയില്ലേൽ അങ്ങനെയുണ്ടാകും...<BR/><BR/>ഗോഡൌണുകളിൽ കെട്ടി കിടന്ന് പുഴുക്കുന്ന അരിയെ കുറിച്ച് മറന്നോണ്ടല്ല ഈ പറയുന്നത്. അത് പാപമാണ് - കൊടും പാപം.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18886302.post-1139140017470932782006-02-05T17:16:00.000+05:302006-02-05T17:16:00.000+05:30കേരളത്തിലെ പ്രത്യേകിച്ചും തിരുവനന്തപുരത്തേ ഭക്ഷ്യവ...കേരളത്തിലെ പ്രത്യേകിച്ചും തിരുവനന്തപുരത്തേ ഭക്ഷ്യവിഷബാധ കണ്ട് രസിക്കണോ അതോ ദുഃഖിക്കണോ?keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com