tag:blogger.com,1999:blog-18886302.post114251875533379893..comments2023-06-14T15:33:03.682+05:30Comments on വാര്‍ത്തകള്‍ വിശേഷങ്ങള്‍: കീടനാശിനി നിയമം പരിഷ്കരിക്കണംkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger2125tag:blogger.com,1999:blog-18886302.post-1142595043391209312006-03-17T17:00:00.000+05:302006-03-17T17:00:00.000+05:30ദേശാഭിമാനി മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ബോമാഡിയോലോ...ദേശാഭിമാനി മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ബോമാഡിയോലോൺ അപകടകാരിയായ വിഷമാണ് എന്ന് വായനക്കാരുടെ മുന്നിലെത്തിക്കുവാൻ എന്നെ സഹായിച്ച ബൂലോക കൂട്ടായ്മയ്ക്ക് എന്റെ സ്വന്തം പേരിൽ നന്ദി അറിയിക്കട്ടെ. ഇന്റർനെറ്റ് സെർച്ചിലും മറ്റും വലിയ അറിവുകളില്ലാതിരുന്ന എനിക്ക് ലോകമലയാളികളായ നിങ്ങൾ തന്ന സഹായവും സഹകരണവും എനിക്ക് വളരെ വിലപ്പെട്ടതു തന്നെയാണ്. ഇതുപോലെ ഇന്ത്യയിൽ നിലവിലുള്ള പല നിയമങ്ങളും കാലപ്പഴക്കം keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1142579760351456962006-03-17T12:46:00.000+05:302006-03-17T12:46:00.000+05:30കാസര്‍ഗോഡ്, കശുമാവിന്‍ത്തോപ്പില്‍ എല്ഡോഫര്ഫാന്...കാസര്‍ഗോഡ്, കശുമാവിന്‍ത്തോപ്പില്‍ എല്ഡോഫര്ഫാന് അടിക്കുന്നതു മൂലം അംഗവൈകല്യങ്ങല് വന്ന കുട്ടികളെക്കുറിച്ചും കാന്‍സര്‍ പോലത്തെ മാരകമായ അസുഖങ്ങല്‍ വന്ന മുതിര്‍ന്നവരേയും കുറിച്ചുള്ള വാര്‍ത്തകല്‍ ഒരിടയ്ക്കു മാത്രുഭൂമിയില്‍ വന്നിരുന്നു. <BR/>ഈ ലേഖനം പ്രകാരം അതു മിതമായ തോതില്‍ അപകടകാരിയെങ്കില്‍, ബാക്കിയുള്ളവ തീര്‍ത്തും വിഷം തന്നെ...bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.com