tag:blogger.com,1999:blog-18886302.post116355715240806936..comments2023-06-14T15:33:03.682+05:30Comments on വാര്‍ത്തകള്‍ വിശേഷങ്ങള്‍: വിപണി വിലകള്‍ നിയന്ത്രിക്കുന്നതാര് ?keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger29125tag:blogger.com,1999:blog-18886302.post-1163852477808931332006-11-18T17:51:00.000+05:302006-11-18T17:51:00.000+05:30ചന്ദ്രേട്ടനു,കുടുതല്‍ പരിചയപ്പെടണമെന്നുണ്ട് . ഞാന്‍...ചന്ദ്രേട്ടനു,

കുടുതല്‍ പരിചയപ്പെടണമെന്നുണ്ട് . ഞാന്‍ മെയില്‍ അയക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-18886302.post-1163850029596491582006-11-18T17:10:00.000+05:302006-11-18T17:10:00.000+05:30എന്നെ ഇത്രയധികം ബൂലോഗര്‍ പിന്തുണയ്ക്കുമ്പോള്‍ എനിക...എന്നെ ഇത്രയധികം ബൂലോഗര്‍ പിന്തുണയ്ക്കുമ്പോള്‍ എനിക്ക് തുടരാതിരിക്കുവാന്‍ കഴിയുമൊ? “മുസാഫിര്‍“ കര്‍ഷകരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇനിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയേയുള്ളു. അതും നല്ല കര്‍ഷകരുടെ ആത്മഹത്യകളാവും കൂടുതലും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163847609055758502006-11-18T16:30:00.000+05:302006-11-18T16:30:00.000+05:30ചന്ദ്രേട്ടനു,താങ്കള്‍ തുടരാന്‍ തന്നെ തീരുമാനിച്ചെന...ചന്ദ്രേട്ടനു,

താങ്കള്‍ തുടരാന്‍ തന്നെ തീരുമാനിച്ചെന്നു കരുതട്ടെ,
മറിച്ചായെങ്കില്‍ ആ കുറ്റബോധത്തില്‍ നിന്നും ഞങ്ങള്‍ക്കു ഒരിക്കലും രക്ഷപ്പെടാന്‍ പറ്റുമായിരുന്നില്ല.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-18886302.post-1163844639187550372006-11-18T15:40:00.000+05:302006-11-18T15:40:00.000+05:30സ്ഥിതിവിവരകണക്കുകള്‍ മലയാളം യൂണികോട് ഉള്‍പ്പെടുത്...സ്ഥിതിവിവരകണക്കുകള്‍ മലയാളം യൂണികോട് ഉള്‍പ്പെടുത്തിക്കൊണ്ട്  ഒരു പവ്വര്‍ പോയിന്റ് പ്രസെന്റേഷനായി അവതരിപ്പിക്കുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163766750233094012006-11-17T18:02:00.000+05:302006-11-17T18:02:00.000+05:30ചന്ദ്രേട്ടാ,ഇക്കാര്യം നമ്മള് കഴിഞഞ തവണ നേരിട്ട് ...ചന്ദ്രേട്ടാ,
ഇക്കാര്യം നമ്മള് കഴിഞഞ തവണ നേരിട്ട് കണ്ട്പ്പോള്‍ സംസാര്രിച്ഛിരുന്നു. വിപണി നിയന്ത്രീക്കുന്നതു അവരൊക്കെ തന്ന്നെ ഒക്കെ എന്നു പറയാനില്ല. അവര്‍ തന്നെ അവര്‍മാത്രം. മീഡിയ അവര്ക്കുള്ളതല്ലെ. ദാ ഇപ്പോള്‍ വിഷ്വലും. ഇനിയെന്തു വേണം?.
കലര്പ്പീല്ലാതെയ്യുംസ്വതന്ത്രമായ്യും കാര്യങ്ങള്ര് പറയാന്‍ ബ്ലോഗുകള്‍ ഉണ്ടാകുന്നതിന്റെ അസൂയ യുടെ മാറ്റൊരൂ പര്ര്യായം!!.Anonymousnoreply@blogger.comtag:blogger.com,1999:blog-18886302.post-1163656286962722982006-11-16T11:21:00.000+05:302006-11-16T11:21:00.000+05:30ചന്ദ്രേട്ടാ, റബ്ബറിന്റെ കള്ളക്കണക്കുകള്‍ കണ്ടു. ഇങ...ചന്ദ്രേട്ടാ, റബ്ബറിന്റെ കള്ളക്കണക്കുകള്‍ കണ്ടു. ഇങ്ങനെ വിശദമായി പഠിച്ച് ബ്ലോഗില്‍ ഈ വിഷയം അവതരിപ്പിച്ച ചന്ദ്രേട്ടന് എന്തുകൊണ്ടും നല്ലൊരു കാര്യമാണ് ചെയ്തിരിക്കുന്നത്. ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്ന പല കാര്യങ്ങളും കണക്കുകളുടെ സഹായത്തോടെ മനസ്സിലാക്കാന്‍ സാധിച്ചു.

ആ ലേഖനം കാണുന്നത് ആദ്യമാണ്. എന്തായാലും അവര്‍ക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി. ധൈര്യമായി ഇനിയും എഴുതൂ. mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-18886302.post-1163647494461343512006-11-16T08:54:00.000+05:302006-11-16T08:54:00.000+05:30വിശ്വം: ഇത് ആ പ്ഴയ സാധനം തന്നെയാണ്. ദിവസങ്ങളും കൊ...വിശ്വം: ഇത് ആ പ്ഴയ സാധനം തന്നെയാണ്. ദിവസങ്ങളും കൊല്ലങ്ങളും കഴിങ്ങാലും പുതിയ തീയതിയില്‍ ഈ ലേഖനം പ്രത്യക്ഷപ്പെടും. പക്ഷേ ഒരു യൂണികോഡ് മലയാളം ബ്ലോഗര്‍ സെര്‍ച്ച് എഞ്ചിനില്‍ ഈ വിഷയം വെളിച്ചം കാണിക്കുമ്പോള്‍ എനിക്കും അതോടൊപ്പം വരണമെന്ന് തോന്നി. അതിനാലാണ് ഞാനീ ബ്ലോഗ് ബ്ലോഗറല്ലാത്ത ബാബുക്കുട്ടന്റെ ഓര്‍മയ്ക്കായി നിലനിറുത്തുന്നത്. അതോടൊപ്പം റബ്ബറിന്റെ കള്ളക്കണക്കുകളും ഇതേ ബ്ലോഗില്‍ അപ്ഡേറ്റ് keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163645898867183452006-11-16T08:28:00.000+05:302006-11-16T08:28:00.000+05:30ചന്ദ്രേട്ടാ മനോരമയുടെ ഈ ലിങ്ക് തന്നത് നന്നായി.കണ്ട...ചന്ദ്രേട്ടാ മനോരമയുടെ ഈ ലിങ്ക് തന്നത് നന്നായി.കണ്ടിരുന്നില്ല.ഒരു ബ്ലോഗര്‍ എന്നതിലപ്പുറം ഇത് ചന്ദ്രേട്ടനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണൊ എന്നെനിക്കറിയില്ല.മനോരമയാവുമ്പോള് അത്രയൊക്കെ വില വെച്ചാല്മതി.പിന്നെ ഒരു ബ്ലോഗര്‍ക്ക് ഒരു എഡിറ്ററുടെയും കാലു പിടിക്കാതെ സമൂഹത്തിനുമുന്നില്‍ ചിലതൊക്കെ വിളിച്ചുപറയാന്‍ കഴിയുമെന്നത് മുഖ്യധാരാമാധ്യമങ്ങളെയടക്കം വിറളി പിടിപ്പിക്കുന്നുമുണ്ടാവാം.ഇതിനൊക്കെ വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-18886302.post-1163643911379788212006-11-16T07:55:00.000+05:302006-11-16T07:55:00.000+05:30ചന്ദ്രേട്ടാ, ആ വളിച്ചുപുളിച്ച് അളിഞ്ഞ സാധനം അവര്‍ ...ചന്ദ്രേട്ടാ, ആ വളിച്ചുപുളിച്ച് അളിഞ്ഞ സാധനം അവര്‍ പിന്നെയും പത്രത്തില്‍ വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-18886302.post-1163635622391668432006-11-16T05:37:00.000+05:302006-11-16T05:37:00.000+05:30എന്നെ ഇഷ്ടപ്പെടുന്ന എന്റെ ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന...എന്നെ ഇഷ്ടപ്പെടുന്ന എന്റെ ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ധാരാളം പേര് ഈ ബൂലോഗത്തുള്ളതുതന്നെയാണ് എന്നെ ബ്ലോഗുകളെഴുതുവാന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. ചില ബ്ലോഗുകള്‍ ചിലര്‍ക്ക് രസിച്ചില്ലെന്ന് വരും. അത് പേര് മാറ്റി എനിക്കിട്ട് കൊള്ളത്തക്ക രീതിയിയില്‍ വലിയൊരു <A HREF="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?catName=null&com.broadvision.session.new=Yes&keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163611670934833172006-11-15T22:57:00.000+05:302006-11-15T22:57:00.000+05:30ചന്ദ്രേട്ടാ ഇത് കഷ്ടമായി.ചന്ദ്രേട്ടന്റെ പോസ്റ്റുകള...ചന്ദ്രേട്ടാ ഇത് കഷ്ടമായി.ചന്ദ്രേട്ടന്റെ പോസ്റ്റുകള്‍ വായിച്ച് ഇടയ്ക്കൊക്കെ ഞാന്‍ കമന്റിടാറുണ്ട്.പക്ഷേ ഒരു കൃഷിക്കാരനല്ലാത്തതിനാല് കൂടുതലൊന്നും എഴുതാതെ മടങ്ങും.ഒരു സംശയമുണ്ട്:വേഡ് പ്രസ്സിലെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ടോ...പെരിങ്ങോടന്റെ ബ്ലോഗ് ഒരപവാദമാണ്.എന്തായാലും ഈ ബ്ലോഗ് നാളത്തെ തലമുറയ്ക്കുള്ളതാണ്. അതു ചെയ്യാന്‍ താങ്കളല്ലാതെ മറ്റാരും ഇവിടെയില്ല.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-18886302.post-1163609518272383982006-11-15T22:21:00.000+05:302006-11-15T22:21:00.000+05:30ചന്ദ്രേട്ടാ.. എന്റെ തെങ്ങുകള്‍ക്ക് ഞാന്‍ വളമിട്ടു ...ചന്ദ്രേട്ടാ.. എന്റെ തെങ്ങുകള്‍ക്ക് ഞാന്‍ വളമിട്ടു തുടങ്ങിയിട്ടേയുള്ളൂ. ചന്ദ്രേട്ടന് പറഞ്ഞപോലെ കുമ്മായമിട്ടു. ഇപ്പൊ ചെറുതായി ഒന്ന് കിളക്കുന്നുണ്ട്. ഇനി നന്നായി തേങ്ങയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ഇതിനിടയില്‍ ചന്ദ്രേട്ടന് ബ്ലൊഗ്ഗ് നിര്‍ത്തിയാല്‍ പിന്നെ ഞാനാരോട് ചോദിക്കും സംശയങ്ങളൊക്കെ ? അതും പന്ത്രണ്ട് ഇ-മെയിലയച്ചിട്ടും യാതൊരു റിപ്ലെയുമില്ലാത്ത കേരളത്തിലെ കൃഷിവകുപ്പുള്ളപ്പോള്..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-18886302.post-1163608770945351922006-11-15T22:09:00.000+05:302006-11-15T22:09:00.000+05:30ചന്ദ്രേട്ടാ, മലയാള ബ്ലോഗിങ്ങിനെക്കുറിച്ച് സീരിയസ്...ചന്ദ്രേട്ടാ, മലയാള ബ്ലോഗിങ്ങിനെക്കുറിച്ച് സീരിയസ്സായി ആരെങ്കിലും ചോദിച്ചാല്‍ അഭിമാനത്തോടേ കാട്ടിക്കൊടുക്കാന്‍ ഉള്ള ബ്ലോഗ് എനിക്കെന്നും ചന്ദ്രേട്ടന്റെ ആണ്.

നളന് പറഞ്ഞപോലെ ചന്ദ്രേട്ടന് കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധമുള്ള ജോലികളിലേര്പ്പെടുന്നവരുടേ എണ്ണം ഈ ബൂലോഗത്ത് കുറവായതിനാല്‍ മാത്രമാണ് കമന്റുകള്‍ കുറയുന്നത്. തുടര്‍ന്നും താങ്കളുടെ വിജ്ഞാനപ്രദവും പോസ്റ്റുകള്‍ ഉണ്ടാകട്ടേ. Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-18886302.post-1163605982201286302006-11-15T21:23:00.000+05:302006-11-15T21:23:00.000+05:30ചന്ദ്രേട്ടാ. മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗുകള...ചന്ദ്രേട്ടാ.
മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗുകളിലൊന്നാണു ചന്ദ്രേട്ടന്റേത്. പൊക്കിപ്പറഞ്ഞതല്ല.
ബൂലൊകര്ക്കു വഴങ്ങാത്ത വിഷയങ്ങളായതുകൊണ്ടായിരിക്കും പ്രതികരണങ്ങള്‍ കുറയുന്നത്.
വച്ച കാല് മുന്നോട്ട് തന്നെ.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-18886302.post-1163604957380794612006-11-15T21:05:00.000+05:302006-11-15T21:05:00.000+05:30കര്‍ഷകനോട് (എന്നോട് മാത്രമല്ല) സ്നേഹമുള്ള കുറെ ...കര്‍ഷകനോട് (എന്നോട് മാത്രമല്ല) സ്നേഹമുള്ള കുറെ ബ്ലോഗര്‍മാരെ കിട്ടിയതില്‍ സന്തോഷം തോന്നുന്നു.
Kiranz..!! കൃഷിയോട് തല്പര്യമുള്ള അപ്പന് രക്ഷപ്പെടണമെങ്കില്‍ പോത്തുകളെ ഒഴിവാക്കിയാല്‍ ഒരു പോത്തിന്റ്റെ സ്ഥാനം ഞാനേറ്റു. കലപ്പ പീടിക്കാമോ? മറ്റൊറ്രു പോത്തിനെക്കൂടെ ഒപ്പിച്ചാല്‍ കൃഷി ലാഭം. നഷ്ടപ്പെട്ടാല്‍ കുറച്ച് വിയര്‍പ്പ്. കൊള്ളാം നല്ല പടം. എന്റെ ചെറുപ്പകാലത്തെ കൃഷി ഓര്‍മവരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163596853269253902006-11-15T18:50:00.000+05:302006-11-15T18:50:00.000+05:30ചന്ദ്രേട്ടാ ബ്ലോഗ് ഡിലീറ്റ് ചെയ്യാനോ...ഈറ്ക്കിലെടു...ചന്ദ്രേട്ടാ ബ്ലോഗ് ഡിലീറ്റ് ചെയ്യാനോ...
ഈറ്ക്കിലെടുത്ത് ഒരു കൊച്ച് അടി..ങ്ഹാ:-)
ഈ ബ്ലോഗിലുള്ള എല്ലാ പോസ്റ്റുകളും പഴയത് സഹിതം വായിച്ചിട്ടുണ്ട്, പുതിയത് വായിക്കാറുണ്ട്.
പക്ഷേ എന്താ ചെയ്യാ മണ്ണുമായി ബന്ധമില്ലാത്ത ഒരു തലമുറയിലെ കണ്ണിയായിപ്പോയില്ലേ...
വസ്തുനിഷ്ഠമായ രീതിയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അറിവില്ല. അതാണ് എന്റെ കമന്റുകള്‍ കാണാത്തത്.
കുറുമാന് പറഞ്ഞ പോലെ
"ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-18886302.post-1163592297366487432006-11-15T17:34:00.000+05:302006-11-15T17:34:00.000+05:30ചന്ദ്രേട്ടാ..കമന്റുകള്‍ക്ക് പകരം ഇന്നാ ഒരു അനിയനെ...ചന്ദ്രേട്ടാ..കമന്റുകള്‍ക്ക് പകരം ഇന്നാ ഒരു അനിയനെ പിടിച്ചോ..:)..എന്റെയപ്പനാ അത്.പെന്ഷന് പറ്റിയതിനു ശേഷം അവേശഭരിതനായി കൃഷി എന്നും പറഞ്ഞിറങ്ങിത്തിരിച്ചിരിക്കയാണ്.ഓരോ വര്‍ഷവും ചതിക്കാതെയെത്തുന്ന മഴ കാരണം മുറപോലെ ചതിക്കാതെ തന്നെ ഒരു ഫോണ്‍ വിളിയെത്തും..” എടാ ഉവ്വേ..മഴ കാരണം ഇപ്രാവശ്യത്തെ കൃഷി ഗോപിയാടാ”..:) Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-18886302.post-1163591306045990292006-11-15T17:18:00.000+05:302006-11-15T17:18:00.000+05:30ചന്ദ്രേട്ടന്റെ ബ്ലോഗ് കാണുമ്പോള്‍ കുറ്റബോധം കൊണ്ട...ചന്ദ്രേട്ടന്റെ ബ്ലോഗ് കാണുമ്പോള്‍ കുറ്റബോധം കൊണ്ടാണ് മിക്കപ്പോഴും ഒന്നുമെഴുതാത്തത്. മണ്ണു തൊടാതെ നില്ക്കുന്ന വീട്ടില്‍ താമസമായ ഞാന്‍ എന്തറിയാന്‍, എന്തെഴുതാന്‍. ബാല്യത്തിലെന്നോ വിത്തു വിതച്ചതിന്റെയും കളപറിച്ചതിന്റെയും ഓര്‍മ്മയും പ്പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഒരു ഭാഗം കുറച്ചു കാലം ഓഡിറ്റ് ചെയ്ത പരിചയവും (അതാണെങ്കില്‍ കുമ്പസാര രഹസ്യം പോലെ എനിക്കു പുറത്തു പറഞ്ഞുകൂടാത്ത കാര്യങ്ങളും)വച്ച് ഞാന്‍ ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18886302.post-1163591210101018302006-11-15T17:16:00.000+05:302006-11-15T17:16:00.000+05:30ചന്ദ്രേട്ടാ എന്തും എപ്പോഴും ഞങ്ങളൊക്കെയുണ്ടാകും കൂ...ചന്ദ്രേട്ടാ എന്തും എപ്പോഴും ഞങ്ങളൊക്കെയുണ്ടാകും കൂട്ടിനു. എല്ലാ ഭാവുകങ്ങളും. ചന്ദ്രേട്ടന്റെ ആവേശമാണു നിങ്ങളുടേ ശക്തി. അതിനെ കുറച്ച് കാണല്ലേ ദയവായി. ആരുണ്ടിവിടേ ഈ കൂട്ടായ്മയില്‍ ഇത്ര പ്രായത്തിലും, എല്ലാ കാര്യവും, ഓടി നടന്ന് ചെയ്ത്, അറിയിയ്കേണ്ടവരെ അറിയിച്ച്,കമ്പ്യൂട്ടറിലിരുന്ന് അതൊക്കെ ഞങ്ങള്‍ക്കും കൂടി പകര്‍ന്ന് തന്ന് ഒക്കെ ചെയ്യാന്‍? നിങ്ങളെ കണ്ടവരില്‍ ഒരുവള്‍ എന്ന നിലയ്കും, പല തവണ ഫോണില്‍ അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18886302.post-1163590366443809882006-11-15T17:02:00.000+05:302006-11-15T17:02:00.000+05:30കമെന്റിട്ടില്ലെങ്കിലും വായനക്കാര്‍ ഉണ്ട് എന്നറിഞ്...കമെന്റിട്ടില്ലെങ്കിലും വായനക്കാര്‍ ഉണ്ട് എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. തീര്‍ച്ചയായും കര്‍ഷകരുടെ വേദനകള്‍, അസംഘടിതരായ കര്‍ഷക തൊഴിലാളിയുടെ നൊമ്പരരങ്ങള്, രാഷ്ട്രീയക്കാരന്റെ കാപട്യങ്ങള്‍, വര്‍ഗീയതയുടെ ദോഷങ്ങള്‍, മാധ്യമങ്ങളുടെ ലക്ഷ്യം ഇവയെല്ലാം എന്റെ മുന്നിലുള്ള വിഷയങ്ങളാണ്. എന്നെക്കൊണ്ട് ആവും വിധം തുടരുകതന്നെ ചെയ്യും. അശക്തനായ ഞാന്‍ ശക്തന്മാരോടാണ് ഏറ്റുമുട്ടുന്നത്. അതിനാല്‍ എനിക്ക് നിങ്ങളുടെkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-1163584665233558932006-11-15T15:27:00.000+05:302006-11-15T15:27:00.000+05:30ചന്ദ്രേട്ടാ, താങ്കളുടെ ബ്ലോഗ് ഇഷ്ടപ്പെടുന്നവര്‍ വള...ചന്ദ്രേട്ടാ, താങ്കളുടെ ബ്ലോഗ് ഇഷ്ടപ്പെടുന്നവര്‍ വളരെയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ :-) ഞാന്‍ കഴിഞ്ഞ ദിവസം ചന്ദ്രേട്ടനെ വിളിച്ചതിന്റെ ഉദ്ദേശം തന്നെ താങ്കളോട് ചില സംശയങ്ങള്‍ ചോദിക്കാനായിരുന്നു. എനിക്ക് താമസിക്കാതെ നാട്ടിലേക്ക് താമസം മാറ്റണമെന്നുണ്ട്. അതിന് മുന്നോടിയായി എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ കുറച്ച് സ്ഥലം (റബ്ബര്‍) വാങ്ങാന്‍ പ്ലാന്‍ ഇട്ടിരിക്കുകയാണ്. ചന്ദ്രേട്ടനില്‍ നിന്ന് mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-18886302.post-1163583431344450372006-11-15T15:07:00.000+05:302006-11-15T15:07:00.000+05:30ചന്ദ്രേട്ടാ, സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുന്ണ്ട...ചന്ദ്രേട്ടാ,
സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുന്ണ്ട്
പിന്നെ റബ്ബറിനെ കുറിച്ച് പറയുന്നിടത്ത് ന്യൂയോര്‍ക് സ്റ്റോക്ക് എക്സ്ച്ചേനിന്റെ ഇന്ഡെക്ക്സിനെ കുറിച്ചു പറഞ്ഞു ഓഫറിക്കേണ്ടാ എന്നു കരുതിയാ മിണ്ടാതെ പോകുന്നതു. പിന്നെ ഇതിനെ പറ്റി ആധികാരികമായി പറയാന്‍ ഒന്നും അറിയില്ല എന്ന സത്യവും ...
എന്തായാലും ഇതൊക്കെ വായിക്കുമ്പോല്‍ നമ്മള് വെട്ടി വിഴുങ്ങുന്ന കാര്‍ഷിക വിഭവങ്ങളെ കുറിച്ചുള്ള അറിവും പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-18886302.post-1163581977533861652006-11-15T14:42:00.000+05:302006-11-15T14:42:00.000+05:30ചന്ദ്രേട്ടാ,കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശനങ്ങള...ചന്ദ്രേട്ടാ,

കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശനങ്ങളും അതിനുള്ള പ്രതിവിധികളും ചന്ദ്രേട്ടന്റെ ബ്ലോഗിലല്ലാതെ നമുക്ക് വേറെ എവിടുന്നു കിട്ടാന്‍. മാത്രുഭൂമിയില്‍ മലയാളം ബ്ലോഗിനെകുറിച്ചുള്ള ലേഖനം, ചന്ദ്രേട്ടന് തന്ന ലിങ്കിലൂടെയാണ് മനസ്സിലായത്. റബ്ബറിന്റെയും മറ്റു കാര്‍ഷിക വിളകളുടെയും പുതിയ വില നിലവാരവും, അവയുടെ ഉല്‍പ്പാദനത്തില്‍ കേരള കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശനങ്ങളും ചന്ദ്രേട്ടന്റെ ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-18886302.post-1163581289853552072006-11-15T14:31:00.000+05:302006-11-15T14:31:00.000+05:30ചന്ദ്രേട്ടാ,ചന്ദ്രേട്ടനെഴുതുന്നവയില് പലതും വായിക്...ചന്ദ്രേട്ടാ,
ചന്ദ്രേട്ടനെഴുതുന്നവയില് പലതും വായിക്കാറുണ്ട്.
നിങ്ങളെഴുതുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതുകൊണ്ടാ കമന്റിടാത്തത്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-18886302.post-1163581218169207542006-11-15T14:30:00.000+05:302006-11-15T14:30:00.000+05:30ചന്ദ്രേട്ടാ, ഞാന്‍ മാപ്പിരയ്കുന്നു. വിഷയങ്ങളിലുള്ള...ചന്ദ്രേട്ടാ, ഞാന്‍ മാപ്പിരയ്കുന്നു. വിഷയങ്ങളിലുള്ള അറിവില്യായ്മ കൊണ്ടാണു ഞാന്‍ അവിടെ എത്താന്‍ മടിയ്കുന്നത്. ഏത് ബ്ലോഗ് മെമ്പേഴ്സ് കൂടുമ്പോഴും ചന്ദ്രെട്ടന്‍ ഒരു സ്പെഷല്‍ വിഷയമാവുക പതിവാണു. പക്ഷെ തീരെ റ്റച്ചില്ലാത്ത വിഷയമായത് കൊണ്ടാണു ഞാന്‍ എന്തെങ്കിലും പറയാത്തത്. പിന്നെ തര്‍ക്കുത്തരം പറഞ്ഞിരിയ്കുന്നതിനു ചന്ദ്രെട്ടന്റെ ബ്ലോഗ് വേണ്ടാന്നും കരുതി. ദയവായി ചന്ദ്രേട്ടന്റെ എല്ലാ ഉദ്യമങ്ങള്ക്ക്കും അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com