tag:blogger.com,1999:blog-18886302.post5178657510682412613..comments2023-06-14T15:33:03.682+05:30Comments on വാര്‍ത്തകള്‍ വിശേഷങ്ങള്‍: ഹെല്‍മെറ്റിന് ജീവന് രക്ഷിക്കാന്‍ കഴിയുമോ?keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger6125tag:blogger.com,1999:blog-18886302.post-84938784673966989962007-07-02T12:31:00.000+05:302007-07-02T12:31:00.000+05:30ഷാനവാസ് പറഞ്ഞതിനോട് യോജിക്കുന്നു. അല്പം മുടികൊഴിഞ്...ഷാനവാസ് പറഞ്ഞതിനോട് യോജിക്കുന്നു. അല്പം മുടികൊഴിഞ്ഞാലും ഒരു ജീവിതം കൊഴിയുന്നതിനേക്കള് നല്ലതാണെന്ന് ചിന്തിക്കാനേ കഴിയുന്നുള്ളൂ. ഇവിടെ ബൈക്ക് യാത്രക്കാരെല്ലാവരും തന്നെ തലയില്‍ തൂവാലയോ തൊപ്പിയോ വെച്ചതിന് ശേഷമാണ് ഹെല്‍മറ്റ് ധരിക്കുന്നത് കണ്ടിട്ടുള്ളത്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-18886302.post-49165462971588479332007-06-25T11:15:00.000+05:302007-06-25T11:15:00.000+05:30എന്റെ മുന്‍പത്തെ കമന്റിലെ ഈ വരി "ഹെല്‍മെറ്റ് അധികം ...എന്റെ മുന്‍പത്തെ കമന്റിലെ ഈ വരി "ഹെല്‍മെറ്റ് അധികം കഷ്ടപ്പെടാതെ തന്നെ മാറ്റുവാനും മറ്റും ഇതു മൂലം സാധിക്കും... " , ഇങ്ങനെയാണ് വായിക്കേണ്ടത്..

"ഹെല്‍മെറ്റ് അധികം കഷ്ടപ്പെടാതെ തന്നെ പുതുക്കി മാറ്റുവാനും മറ്റും ഇതു മൂലം സാധിക്കും... "A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-18886302.post-32164284437572898432007-06-25T11:13:00.000+05:302007-06-25T11:13:00.000+05:30ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് എനിക്കും ഇത്ത...ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് എനിക്കും ഇത്തരം സംശയങ്ങള്‍ ഉണ്ടായിരുന്നു. ഹെല്‍മെറ്റ് ഉപയോഗിച്ചു തുടങ്ങിയ ആദ്യത്തെ ഒന്ന് രണ്ട് മണിക്കൂര്‍ ശരിക്കും ആ സംശയങ്ങളെ ശരി വെയ്ക്കുന്ന രീതിയിലായിരുന്നു..... എന്നാല്‍ ഇപ്പോളെനിക്ക് കൊണ്ട് നടക്കുവാനുള്ള ബുദ്ധിമുട്ടൊഴിച്ച് ബാക്കിയൊന്നും തന്നെയില്ല... ഈ ഹെല്‍മെറ്റ് നിയമം ഇനിയുള്ള കാലം മുഴുവന്‍ കര്‍ശനമായി തന്നെ പാലിക്കപ്പെടും എന്ന് വിശസിക്കുന്നു....
<BRA Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-18886302.post-26443336758558509412007-06-25T05:58:00.000+05:302007-06-25T05:58:00.000+05:30ഷാനവാസെ: ഹെല്‍മെറ്റിന് പ്രവീണിന്റെ ജീവന് രക്ഷിക്ക...ഷാനവാസെ: ഹെല്‍മെറ്റിന് പ്രവീണിന്റെ ജീവന് രക്ഷിക്കാനായില്ല. രണ്ടായി പൊട്ടിമാറിയ ഹെല്‍മെറ്റ് ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നതാവാം കാരണം.
വക്കാരി: നല്ല ഗുണനിലവാരമുള്ള ഹെല്‍മെറ്റ് - അതെങ്ങിനെ കണ്ടുപിടിക്കും എന്നത് സ്വല്പം പ്രശ്നമാവുമായിരിക്കും-ഹെല്‍മെറ്റിലുള്ള ഐ.എസ്.ഐ മാര്‍ക്കിനെ അത്രയ്ക്കങ്ങ് വിശ്വസിക്കേണ്ട.- അതുതന്നെ വലിയൊരു പ്രശ്നം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18886302.post-88629807880689689062007-06-24T18:44:00.000+05:302007-06-24T18:44:00.000+05:30ഷാനവാസിനോട് യോജിക്കുന്നു. ഹെല്മെറ്റുണ്ടെങ്കിലും ...ഷാനവാസിനോട് യോജിക്കുന്നു. ഹെല്മെറ്റുണ്ടെങ്കിലും ആള്‍ക്കാര്‍ക്ക് അപകടം സംഭവിക്കുന്നുണ്ടെന്നുള്ളത് ഹെല്‍മെറ്റ് വെക്കാതിരിക്കാനുള്ള ഒരു കാരണമാക്കേണ്ടതില്ല. ചില രീതിയിലുള്ള വീഴ്ചകളില്‍ നിന്നും തലയെ രക്ഷിക്കാന്‍ ഹെല്‍മെറ്റ് എന്തായാലും ഉതകും.

പക്ഷേ ഷാനവാസ് പറഞ്ഞതുപോലെ നല്ല ഗുണനിലവാരമുള്ള (അതെങ്ങിനെ കണ്ടുപിടിക്കും എന്നത് സ്വല്പം പ്രശ്നമാവുമായിരിക്കും-ഹെല്‍മെറ്റിലുള്ള ഐ.എസ്.ഐ മാര്‍ക്കിനെ myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18886302.post-54265211692461750192007-06-24T17:57:00.000+05:302007-06-24T17:57:00.000+05:30ചന്ദ്രേട്ടാ,"ഹെല്‍മെറ്റിന് ജീവന് രക്ഷിക്കാന്‍ കഴി...ചന്ദ്രേട്ടാ,
"ഹെല്‍മെറ്റിന് ജീവന് രക്ഷിക്കാന്‍ കഴിയുമോ?" എന്നുചോദിച്ചാല്‍ ചിലപ്പോള്‍ കഴിയുംഎന്ന് എന്റെ അനുഭവം തന്നെ യാണ് എന്നെ പഠിപ്പിച്ചത്. ചന്ദ്രേട്ടന്റെ സംശയങ്ങള്‍ ബാംഗളൂര്‍ നഗരത്തില്‍ ഹെല്‍മെറ്റ് നിറ്ബന്ധമാക്കുമ്പോള് എനിക്കും തോന്നിയതാണ്. ഇതൊരു അസൌകര്യമാണെന്നും ചെവികേള്ക്കാത്തതുകൊണ്ടും, വശങ്ങള് നല്ലതുപോലെ കാണില്ലെന്നും, കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണെന്നുമൊക്കെ ഞാനും കരുതി. എന്നാല്‍ ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.com