മണികുമാര്‍ സുബ്ബ എന്നൊരാളിനെ കെ.എം. മാണി അറിയുമോ ആവോ? അസമിലെ കോണ്‍ഗ്രസ്സിന്റെ ട്രഷററായിരുന്നു സുബ്ബ. രണ്ടുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ. മൂന്നുവട്ടം എം.പി. എവിടത്തുകാരനെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. നേപ്പാളി പൗരനായ മോനി രാജ് ലിംബോയാണ് മണികുമാര്‍ സുബ്ബയെന്ന് 2007ല്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ആരോപിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ഇയാള്‍ 1973ല്‍ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവത്രേ. പൗരത്വം സംബന്ധിച്ച് സുബ്ബ ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് 2009ല്‍ സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു.
കൂടുതലറിയുവാന്‍ .......
thomas isaac: വ്യാജലോട്ടറികള്‍ക്ക് തീകൊളുത്താം: 'ഐസക്കിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ലോട്ടറിയെ രക്ഷിക്കാന്‍ മാണി' എന്നൊരു തലക്കെട്ട് ഇക്കഴിഞ്ഞ ദിവസം (03-08-2014, ഞായര്‍) മാതൃഭൂമിയില്‍...