ചതുരമത്തനും അതുപോലത്തെ മറ്റു പച്ചക്കറികളും ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നില്ല (ശരിക്കുള്ള ടെക്നോളജി അറിയില്ല കേട്ടോ). നമ്മുടെ നാട്ടിലും വേണമെങ്കിൽ പരീക്ഷിക്കാവുന്നതാണ്. പക്ഷേ കുറച്ചു കൂടുതൽ കാശിന് വിൽക്കാമെന്നുള്ളതല്ലാതെ വേറേ പ്രയോജനമൊന്നും കാണുന്നില്ല. ഇത്രയും കാശിന് ആരും വാങ്ങുമെന്നും തോന്നുന്നില്ല.
1 comment:

Post a Comment