Tuesday, March 21, 2006

ക്ഷീരവിപ്ലവത്തിന്റെ സാരഥി

ക്ഷീരവിപ്ലവത്തിന്റെ സാരഥി

2 comments:

evuraan said...

ആര്‍ക്കാ‍വാം പിഴച്ചത്?

കുര്യനോ?

പുതിയ സാരഥികള്‍ക്കോ?

കാലം നല്‍കുന്ന ഉത്തരത്തിനായ് കാത്തിരിക്കാം.

keralafarmer said...

ഏവുരാനെ എന്റെ അറിവ്‌ ശരിയാണെങ്കിൽ പിഴച്ചത്‌ കുര്യനോ പുതിയ സാരദ്ധികൾക്കോ അല്ല മറിച്ച്‌ കാലഘട്ടത്തിനാണ്‌. കാരണം ഉത്‌പാദനചെലവ്‌ വർധിക്കുകയും സഹകരണസ്ഥാപനത്തിന്റെ ലാഭം കുറയുകയും ചെയ്തതാവാം കാരണം. ഇത്തരം ഒരു പ്രതിസന്ധിയിലെത്തുന്നതിനു മുമ്പ്‌ കുര്യൻ രാജി വെയ്ക്കണമായിരുന്നു. ഇതു സൂചിപ്പിക്കുന്നത്‌ ക്ഷീര കർഷകരുടെ വരാൻ പോകുന്ന പ്രതിസന്ധിയെയാണ്‌. ഇനിയിപ്പോൾ സഹകരണമേഖലെയേക്കാൾ ക്ഷീരോത്‌പാദനം വ്യക്തികളിൽ ഒതുങ്ങുന്ന കാലം വിദൂരമല്ല. കർഷകർ നേർഇട്ട്‌ ഉപഭോക്താവിന്‌ പാൽ വിപണനം നടത്തിയാലാണ്‌ നേട്ടം എന്ന്‌ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാം നമുക്ക്‌ കാത്തിരുന്ന്‌ കാണാം.