മലയാളം ബ്ലോഗറായ ശ്രീ.പി.ശിവപ്രസാദിന് സൌദിയുടെ കര്‍ശന നിയമങ്ങളില്‍ നിന്ന് നീതി ലഭിച്ച് നാട്ടിലെത്തിയതില്‍ ബൂലോഗ മലയാളികളുടെ പേരില്‍ സന്തോഷം പങ്കുവെയ്ക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഒന്നും ചെയ്യുവാന്‍ കഴിയാത്ത നമ്മുടെ നിസ്സഹായതയ്ക്ക് മാപ്പ് തരുമെന്ന് പ്രതീക്ഷിക്കട്ടെ. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സഹിക്കേണ്ടിവന്ന വേദനയില്‍ നമ്മളും അകലെനിന്നെങ്കിലും പങ്കുചേര്‍ന്നവര്‍ തന്നെയാണ്.
ശ്രീ.പി.ശിവപ്രസാദിനെ തന്റെ കഴിഞ്ഞകാല അനുഭവങ്ങള്‍ മറക്കുവാനും സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ബൂലോഗ മലയാളികള്‍.
യഥാസമയം ശിവപ്രസാദിന്റെ മോചനവിവരം എസ്.എം.എസിലൂടെ എന്നെ അറിയിച്ച ഉമടീച്ചര്‍ക്കും ഈമെയിലിലൂടെ അറിയിച്ച നന്ദുവിനും ദേവനും നന്ദി.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
2 comments:
നന്ദി,സന്തോഷ വാറ്ത്ത അറിയിച്ചതിന്‍.
qw_er_ty
Happy to know this
qw_er_ty
Post a Comment