

വിശിഷ്ട വ്യക്തികള്‍

പുസ്തക പ്രകാശനം

സി.ഡി നല്‍കുന്നു

ശ്രീ. അച്ചുത് ശങ്കര്‍

ശ്രീ. എം.വിജയകുമാര്‍ (ഡയറക്ടര്‍ സി.സി.എം.എസ്)

അന്‍വര്‍ സാദത്ത് (ഐ.ടി@സ്കൂള്‍ ഡയറക്ടര്‍)

സുനില്‍ പ്രഭാകര്‍

ഹരീയും അങ്കിളും
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
7 comments:
തലക്കെട്ടിന്റെ കൂടെ ‘ഫോട്ടോസ്’ എന്നു കൂടിചേര്‍ത്തിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. അല്ലെങ്കില്‍ നടന്നു കഴിഞ്ഞകാര്യങ്ങളാണ് പോസ്റ്റിലുള്ളതെന്ന ധ്വനി വരത്തക്കവണ്ണം ഉള്ള ഒരു തലക്കെട്ട് വേണമായിരുന്നു.
ഹരിക്ക് ആശംസകള്‍.
ഹരീീീീീ....
ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ? ഏതായാലും, അഭിയുടെ അഭിനന്ദനങ്ങള്‍..
പോസ്റ്റില്‍,ഈ പുസ്തകത്തെയും ചടങ്ങിനെയും പറ്റി അല്പം വിവരണം കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.
ഹരിക്ക് ഈയവസരത്തില്‍ പുതുവത്സരാശംസകള്‍ നേരുന്നു.
ഒരുപാട് വിജ്ഞാപ്രദമായ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും ഹരിയില്‍ നിന്ന് പ്രതീക്ഷിച്ചുകൊണ്ട്..
സസ്നേഹം
അഭി - ഈ പോസ്റ്റില്‍ ഞാനെന്തെങ്കിലുമെഴുതി നാണം കെടുന്നതിനെക്കാളും വിശദ വിവരങ്ങള്‍ ഹരിതന്നെ കുറെയധികം നല്ല ചിത്രങ്ങളുമായി ഹരിയുടെ ബ്ലോഗില്‍ എഴുതുന്നതാവും നല്ലത്. ഇത് മൊബൈലില്‍ എടുത്ത ചിത്രങ്ങളാണ്.
ഹരീ അഭിനന്ദനങ്ങള്‍ ഒപ്പം പുതുവല്‍സരാശംസകളും...
ചിത്രങ്ങള്‍ക്ക് നന്ദി...ഹരിക്ക് ആശംസകള്‍...
ഹരീ .. ഇങ്ങനോക്കെ സംഭവം ഉണ്ടായിരുന്നൊ നയിസ്.
ഒരുപാട് വിജ്ഞാപ്രദമായ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും ഇനിയും ഹരിയില്‍ നിന്ന് പ്രതീക്ഷിച്ചുകൊണ്ട്..
സസ്നേഹം
Post a Comment