Tuesday, April 25, 2006

സഞ്ചയനം നാളെ

ചരമ അറിയിപ്പ്‌


എന്റെ അനന്തിരവൻ ജി.അജിത്‌കുമാർ ഹൃദയസംബന്ധമായ അസുഖം കാരണം നിര്യാതനായ വിവരം എല്ലാ ഭൂലോക മലയാളികളെയും അറിയിക്കുന്നു. ടാറ്റാ റിസർച്‌ ഇൻസ്റ്റിട്യൂട്ട്‌, വിപ്രോ, ഇന്ത്യൻ റബ്ബർബോർഡ്‌, ഇൻഫോമാറ്റിക്‌സ്‌ എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യുകയും മെമെക്‌സ്‌ ഇൻഫർമേഷൻ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നപേരിൽ ഒരു സ്ഥാപനം നടത്തിവരുകയും ആയിരുന്നു. തിരുവനന്തപുരം യൂണിവേർസിറ്റി ലൈബ്രറി, പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌, വിമൺസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ സിസ്റ്റം ഇൻസ്റ്റാൽ ചെയ്തിരുന്നു ഈ സ്ഥാപനം. ഇപ്പോൾ യൂണിവേഴ്‌സൽ എമ്പയർ ഗ്രൂപ്പിൽ (കോപ്പറേറ്റ്‌ അഫയേഴ്‌സ്‌, ന്യൂ ഡൽഹി) ജോലിചെയ്യുകയായിരുന്നു. ഇളയസഹോദരൻ പത്മകുമാർ ബ്രൈട്ടെക്‌ (ടെക്നോപാർക്ക്‌ ജെനറൽ മാനേജർ ആണ്‌). Father: P.Gopalan Nair (Retd from Govt press) Mother: C.Sarojini Amma (Retd teacher AMHS Thirumala) Wife: Bindu (School teacher at Delhi, Daughter of Adv.Rghavan Nair, Adoor) Son: AkhilEsh (Chandu)
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന്‌ വീട്ടുവളപ്പിൽ

16 comments:

kumar © said...

പരേതാത്മാവിന് ആദരാഞ്ജലികള്‍!

വക്കാരിമഷ്‌ടാ said...

ആദരാഞ്ജലികള്‍...

വിശാല മനസ്കന്‍ said...

ആദരാഞ്ജലികള്‍

ദേവന്‍ said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

.::Anil അനില്‍::. said...

ആദരാഞ്ജലികള്‍..

കലേഷ്‌ കുമാര്‍ said...

പരേതാത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ശനിയന്‍ \OvO/ Shaniyan said...

ആ ആത്മാവിനു ശാന്തി നേരുന്നു...

ഡ്രിസില്‍ said...

താ‍ങ്കളുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു ചന്ദ്രേട്ടാ‍ാ..
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...
ആദരാഞ്ജലികള്‍ ..

സ്വാര്‍ത്ഥന്‍ said...

പരേതന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു

സന്തോഷ് said...

ദുഃഖത്തില്‍ പങ്കുചേരുന്നു.

തണുപ്പന്‍ said...

ആദരാഞ്ജലികള്‍..

കേരളഫാർമർ/keralafarmer said...

കുമാർ, വക്കാരിമഷ്ടാ, വിസാലമനസ്കൻ, ദേവരാഗം, അനിൽ, കലേഷ്‌, ശനിയൻ, ഡ്രിസിൽ, സ്വാർത്ഥൻ, സന്തോഷ്‌, തണുപ്പൻ തുടങ്ങിയ ബൂലോക മലയാളികൾ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിന്‌ നന്ദി രേഖപ്പെടുത്തുന്നു.

vinumoh said...

ആദരാഞ്ജലികള്‍..

കേരളഫാർമർ/keralafarmer said...

ഭൂലോകത്തിലേയ്ക്ക്‌ സ്വാഗതം വിനുമോഹൻ

അചിന്ത്യ said...

ചന്ദ്രേട്ടാ,
എല്ലാം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടാകട്ടെ.
സ്നേഹം

Lib-Info-Space said...

പരേതാത്മാവിന് ആദരാഞ്ജലികള്‍!

അയ്യോ, എണ്റ്റെ ഒാര്‍മ്മ ശരിയാണെങ്കില്‍, ഇദ്ദേഹത്തിന്‍റ്റെ 'മെമെക്സ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റ'ത്തില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ഇദ്ദേഹത്തിന്‍റ്റെ സഹോദരന്‍ ശ്റീ.പത്മകുമാറായിരുന്നു തിരുവനന്തപുരത്തെ എന്‍റ്റെ ബോസ്‌. ഇവര്‍ വികസിപ്പിച്ച ഒരു ഗ്രന്ഥാലയ ചാലക സോഫ്റ്റ്‌വെയറിലായിരുന്നു എനിക്ക്‌ പണി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നല്ല വര്‍ക്കായിരുന്നു. ഞാന്‍ മൂന്നു മാസമേ അവരോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

ശ്റീ. അജിത്ത്‌ കുമാറിനെ ഒരു പ്രാവശ്യമേ ഞാന്‍ കണ്ടിട്ടൂള്ളൂ, ഞാന്‍ അതില്‍ നിന്നും പിരിഞ്ഞ ദിവസം. ശ്രീ. പത്മകുമാറിണ്റ്റെ ഭാര്യയുടെ വീട്‌ കൊല്ലം പരവൂരിലല്ലേ? അദ്ദേഹത്തിന്‍റ്റെ ഇ-മെയില്‍ വിലാസം തരാമോ?