Saturday, May 13, 2006

കലേഷിനും റീമയ്ക്കും മഗളാശംസകൾ





കലേഷിന്റെയും റീമയുടെയും ഫോട്ടോകൾ ഫ്ലിക്കറിൽ പ്രതീക്ഷിക്കാം

6 comments:

കേരളഫാർമർ/keralafarmer said...

ബൂലോകകൂട്ടരേ കലേഷിന്റെ 114 കല്യാണ പടങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
Kaleshinte Blog

kumar © said...

അതില്‍ 114 പോയിട്ട് 14 കല്യാണപ്പടം പോലും ഇല്ലല്ലോ ചന്ദ്രെട്ടാ... ബാക്കിയൊക്കെ മറ്റുചിത്രങ്ങളാ...

ശനിയന്‍ \OvO/ Shaniyan said...

ചന്ദ്രേട്ടാ, വന്നിട്ടുണ്ട്. പക്ഷെ ഈ 114 ഫോട്ടോ എവിടെയാ? കണ്ടില്ലല്ലോ?

കേരളഫാർമർ/keralafarmer said...

പടങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു
Visit Yahoo 360 of Kalesh:
http://blog.360.yahoo.com/blog-1kdLy006eqpKGiMPouQKD6O9mA--?cq=1

കേരളഫാർമർ/keralafarmer said...

sorry 114 eNNam ennath~ mat~ paTangaL uLppeTe

കലേഷ്‌ കുമാര്‍ said...

നന്ദി ചന്ദ്രേട്ടാ...