Friday, June 30, 2006

പൌരന്മാർ രചിക്കുന്ന വാർത്തകൾ

മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ കുറ്റബോധം തോന്നിയതുകൊണ്ടാണോ അതോ ബൂലോകത്തിന്റെ വളർച്ച കണ്ടിട്ടാണോ ഈ ഒരു ചെറിയ അനുകരണത്തിനെങ്കിലും തയ്യാറാവുന്നത്‌?

1 comment:

Sreejith K. said...

ആരെങ്കിലും ഒക്കെ എഴുതുന്ന വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമോ? അവലോകനങ്ങളാകും ഉദ്ദേശിച്ചത് അല്ലേ?

വാര്‍ത്തകള്‍ കണ്ടിട്ട് അഭിപ്രായങ്ങള്‍ പറയുന്നതാവും ബുദ്ധി എന്ന് തോന്നുന്നു.