ഇന്നത്തെ ചുറ്റുപാടില്‍ വരമൊഴിയെക്കുറിച്ചും അതിന്റെ ഉത്‌ഭവത്തെക്കുരിച്ചും ഏതെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചാല്‍ വലിയ തെറ്റുകളില്ലാതെ പറയാന്‍ കഴിയുമല്ലോ. അല്ലെങ്കില്‍ ഈ ലിങ്കൊന്ന് വായിച്ചുനോക്കാനെങ്കിലും പറയാമല്ലോ.സിബുവെന്ന മഹാനായ വ്യക്തിയുടെ സംഭാവന എന്തായിരുന്നു വെന്ന് മലയാളികളായ ആരും മറക്കാന്‍ പാടില്ലല്ലോ. എനിക്കെഴുതുവാന്‍ ഇന്റെനെറ്റിലൂടെ പേനയും പേപ്പറും വായനക്കാരെയും തന്ന ബൂലോഗത്തെ ഈരേഴുലകങ്ങളും പ്രശംസിക്കട്ടെ. ഇനി മലയാളമറിയാത്ത പാശ്ചാത്യരും മലയാളം പഠിക്കട്ടെ.
ബൂലോഗ ക്ലബ്ബ്: വരമൊഴിയുടെ ചരിത്രം
1 comment:
നന്നായി ചേട്ടാ,നന്നായി ബ്ലൊഗുകള്.വയല്‍ നികത്തുന്നതിനെക്കുറിച്ചു എന്തു പറയുന്നു.
മനുഷ്യമനസ്സിലെ വര്‍ഗ്ഗിയ വിഷത്തെകുറിച്ചൊ
മഴകള്‍ സമയം തെറ്റിയാണല്ലൊ ചേട്ടാ
കെട്ടിടങ്ങള്‍ പൊങ്ങുവാ
വനം വെട്ടുകയാ
പിള്ളാര് അധുനീക വേഷത്തിലും ഭാവത്തിലും
ഡാഡിയും മമ്മിയും ക്ലബ്ബിലും
പല്ലി സത്യമെ ചിലയ്കത്തുള്ളു
സത്യമേവ ജയതേ
Post a Comment