Monday, August 14, 2006

എന്‍‌റ്റിവിയുടെ മാവേലിനാട്‌ യൂണിക്കോടില്‍

നെറ്റ്‌ വര്‍ക്ക്‌ ടെലിവിഷന്‍ പ്രസിദ്ധീകരിക്കുന്ന മാവേലിനാട്‌ എന്ന മലയാളം വെബ്‌സൈറ്റ്‌ യൂണിക്കോട്‌ ഫോണ്ടില്‍ പ്രസിദ്ധീകരിച്ച വിവരം ബൂലോഗരെ സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

4 comments:

keralafarmer said...

നെറ്റ്‌ വര്‍ക്ക്‌ ടെലിവിഷന്‍ പ്രസിദ്ധീകരിക്കുന്ന മാവേലിനാട്‌ എന്ന മലയാളം വെബ്‌സൈറ്റ്‌ യൂണിക്കോട്‌ ഫോണ്ടില്‍ പ്രസിദ്ധീകരിച്ച വിവരം ബൂലോഗരെ സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

Visala Manaskan said...

വെരി ഗുഡ് ന്യൂസ്.

Anonymous said...

നന്ദി ചന്ദ്രേട്ടാ ഈ ന്യൂസിനു...അങ്ങിനെ എല്ലാരും വരട്ടെ..

വളയം said...

ഇതൊരു സന്തോഷവാര്‍‌ത്ത തന്നെ, ചന്ദ്രേട്ടാ..