എന്റെ ശ്രദ്ധയില്‍പെടുന്ന വാര്‍ത്തകള്‍/വിശേഷങ്ങള്‍ രേഖപ്പെടുത്തുവാനൊരിടം
വല്ലാത്ത നഷ്ടബോധം തോന്നുന്നു.മീറ്റ് നാളെയാണെന്ന ചിന്ത എങ്ങനെയോ എന്റെ തലയില്‍ കയറിക്കൂടിപ്പോയി. നാളെ വരാനായി തയ്യാറായിരുന്നതാ. ഇന്ന് ചന്ദ്രേട്ടന് മീറ്റിനെത്തിയില്ലല്ലോ എന്നു പറഞ്ഞ് വിളിച്ചപ്പോഴാ ബോധം വന്നത്. ഈ അശ്രദ്ധ മാറ്റിയില്ലെങ്കില്‍ ഞാന്‍ നന്നാവില്ല.
Post a Comment
1 comment:
വല്ലാത്ത നഷ്ടബോധം തോന്നുന്നു.
മീറ്റ് നാളെയാണെന്ന ചിന്ത എങ്ങനെയോ എന്റെ തലയില്‍ കയറിക്കൂടിപ്പോയി. നാളെ വരാനായി തയ്യാറായിരുന്നതാ. ഇന്ന് ചന്ദ്രേട്ടന് മീറ്റിനെത്തിയില്ലല്ലോ എന്നു പറഞ്ഞ് വിളിച്ചപ്പോഴാ ബോധം വന്നത്.
ഈ അശ്രദ്ധ മാറ്റിയില്ലെങ്കില്‍ ഞാന്‍ നന്നാവില്ല.
Post a Comment