Saturday, February 09, 2008

9-2-08 ല്‍ എസ്എംസിയുടെ തിരുവനന്തപുരം ഒത്തുചേരല്‍


(ഇടത് നിന്ന് - മാക്സിന്‍, ജോര്‍ജ്, ആശിക്, വിമല്‍, ആനൂപ്, ഷംസുദീന്‍, ജോജു, ആദര്‍ശ്, R.P.ശിവകുമാര്‍, അങ്കിള്‍, ചന്ദ്രശേഖരന്‍ നായര്‍)
ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് സെബിന്‍





1 comment:

Anoop Technologist (അനൂപ് തിരുവല്ല) said...

വല്ലാത്ത നഷ്ടബോധം തോന്നുന്നു.

മീറ്റ് നാളെയാണെന്ന ചിന്ത എങ്ങനെയോ എന്റെ തലയില്‍ കയറിക്കൂടിപ്പോയി. നാളെ വരാനായി തയ്യാറായിരുന്നതാ. ഇന്ന് ചന്ദ്രേട്ടന്‍ മീറ്റിനെത്തിയില്ലല്ലോ എന്നു പറഞ്ഞ് വിളിച്ചപ്പോഴാ ബോധം വന്നത്.

ഈ അശ്രദ്ധ മാറ്റിയില്ലെങ്കില്‍ ഞാന്‍ നന്നാവില്ല.