എന്റെ പേര് ജസീര്‍ പുനത്തില്‍
- Age: 21
- Gender: Male
- Industry: Internet
- Occupation: service engineer
- Location: payyanur : kerala/india : India
About Me
സ്ഥലം കണ്ണൂര്‍ ജില്ലയില്ലെ പയ്യന്നൂരില്‍. ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു പരാജയമറിഞ മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു... എന്നെ കുറിച്ചു കൂടുതല്‍.. വിസിറ്റ് ഓര്‍ക്കുട്ട് http://www.orkut.com/Profile.aspx?uid=1369150957440436341
മോഷ്ടാവ്ഞാന്
- Age: 24
- Gender: Male
- Astrological Sign: Sagittarius
- Zodiac Year: Boar
- Industry: Engineering
- Occupation: വൈജ്ഞാനികന്
- Location: കൊല്ലം : കേരളം : India
About Me
വജീവിതത്തില്‍ ഇന്നേ വരെ ഒരു വരി കവിത പോലും എഴുതാനാകാത്ത ഈ 'ഞാന്‍' ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു പരാജയമറിഞ മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു....
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
10 comments:
അപ്പോ ഇവരും രണ്ടും ഒന്നാണോ
എന്റെ ഈശ്വരാ
ഫാര്‍മര്‍ സാറെ നന്നായി
അനൂപ്,
ഇവര്‍ രണ്ടും ഒന്നല്ല. ഞാന്‍ എന്ന ബ്ലോഗറുടെ About Me ജസീര്‍ എന്ന ബ്ലോഗന്‍ അടിച്ച് മാറ്റിയതാ.
തെറ്റു തിരുത്താൻ “ഞാൻ” എന്ന ബ്ലോഗർ ധാരാളം അവസരങ്ങൾ കൊടുത്തതായി പറയുന്നു. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കിൽ ആരൊപിതമായ എബഔട്ട് മീ ജസീർ മാറ്റേണ്ടതല്ലെ?.ഒന്നോ രണ്ടൊ വാക്ക് കടമെടുത്തതെങ്കിലും കുഴപ്പമിലായിരുന്നു. ഇതു പക്ഷെ ആ പാരഗ്രാഫ് അങ്ങിനെ തന്നെ എടുത്തിടുകയല്ലേ ചെയ്തത്!
വളരെ മോശമായിപ്പോയി !.
നാണം കെട്ടവന്റെ ആസനത്തില്‍ ഒരാലുകുരുത്താല്‍ അതിന്റെ ചോട്ടിലിരുന്ന് ബ്ലോഗെഴുതും എന്ന് മാറ്റാം!
ചുമ്മാ!
അത് കലക്കി സാല്‍ജോ.
its not a big issue to discuss by creating a blog as for me. i am not supporting mr. jaseer but he copied the content ( about me ) from a blogger with out his permission. did he copied any blog from the author.. then it will be discussed.. leave it yaar
mr. jaseer .. we all are expecting a reply from you if you can
ഓ ടോ അനോണി,
ജസീറനെ സപ്പോര്‍ട്ട് ചെയ്യാതെ പിന്നെയെന്താ ഇത്. ഒരാളുടെ പ്രൊഫൈല്‍ അക്ഷരത്തെറ്റുകള്‍ സഹിതം ജസീര്‍ പ്രസിദ്ധീകരിച്ചത് ചെറ്റത്തരം തന്നെയാണ്. അതില്‍ ഒരു സംശയവും ഇല്ലതാനും.
കേരള ഫാര്‍മര്‍ പോസ്റ്റ് നന്നായിട്ടുണ്ട് കേട്ടോ.താങ്കളുടെ പ്രായത്തിനെ ഞാന്‍ മാനിക്കുന്നു. പിന്നെ ഒരാളുടെ എബൌട്ട് മി ഞാന്‍ കോപ്പി പേസ്റ്റ് ചെയ്തു തെറ്റു ഞാന്‍ സമ്മതിക്കുന്നു. അത് അതിന്ടെ ആകര്ഷനത കൊണ്ടാകാം . ഈ ഒരു തെറ്റു മൂലം ithinde ശരിയായ ഉടമസ്ഥന്‍ തന്നെ എനികെതിരായി ഒരു പോസ്റ്റ് ഉം ഇട്ടു .അയാള്ക്ക് ഇതുമൂലം വിഷമം ഉണ്ടെന്നു അറിഞ്ഞു ഞാന്‍ ആ എബൌട്ട് മി പിന്‍ വലിക്കുകയും ചെയ്തു . പിന്നെ താങ്കളുടെ വക എന്തിനാണ് മനസിലായില്ല . പോസ്റ്റ് ഇടാന്‍ വിഷയത്തിനു വല്ല പന്നവും ഉണ്ടോ ..
പിന്നെ താന്കളോട് ഇങ്ങനെ സംസാരിക്കേണ്ടി വന്നതില്‍ എനിക്ക് വിഷമം ഉണ്ട്.. അല്ലാതെ പിന്നെ ഇത്ര നിസാരമായ ഒരു കാര്യത്തെ താങ്കളെ പോലുള്ളവരാന് ഊതി വീര്‍പ്പിക്കുന്നത്. എന്ടെ തെറ്റു ഞാന്‍ തിരുത്തി എന്നിട്ടും താങ്കള്‍ക്കു എന്താ ഈ കാര്യത്തില്‍ ഇത്ര intrest?
അതാ ഞാന്‍ ചോദിച്ചത് വിഷയത്തിന്നു വല്ല പന്നവും ഉണ്ടോ എന്ന്
എന്റെ പേര് ജസീര്‍ പുനത്തില്‍,
താങ്കള്‍ ഈ പോസ്റ്റിട്ട തീയതി ശ്രദ്ധിച്ചോ? ഇല്ല എന്നതാണ് വാസ്തവം. താങ്കലോട് പരാതിപ്പെട്ടിട്ടും നീക്കാതിരിക്കുകയും എന്നെ ചാറ്റിലൂടെ പ്രതീഷ് അക്കാര്യം അറിയിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ താങ്കളുടെ പോസ്റ്റില്‍ കമെന്റിടാന്‍ നോക്കി സാധിച്ചില്ല. അതിനാലാണ് തെളിവുസഹിതം ഞാനീ പോസ്റ്റിട്ടത്. താങ്കള്‍ തെറ്റ് തിരുത്തിയത് നല്ല കാര്യം. നല്ലൊരു ബ്ലോഗറായി സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കുക. എന്റെ പോസ്റ്റില്‍ വന്ന് മാന്യമായ കമെന്റുകളിട്ടതിന് നന്ദി.
Post a Comment