Tuesday, July 29, 2008

കിസ്സാന്‍ കൃഷിദീപം യൂട്യൂബിലൂടെ അവതരിപ്പിക്കുന്നു

തലക്കെട്ടില്‍ ഞെക്കിയാല്‍ കിസ്സാന്‍ കേരളയുടെ വീഡിയോ സൈറ്റില്‍ എത്തിച്ചേരാം.

2 comments:

മലമൂട്ടില്‍ മത്തായി said...

നല്ല സംരംഭം.

evuraan said...

നല്ല സംര‌‌ഭം -

എങ്കിലും,

കൃഷീവലന്‍, കൃഷിക്കാരന്‍ എന്നൊക്കെ നല്ല സുന്ദരന്‍ മലയാളം പദങ്ങള്‍ സുലഭമായി ഉള്ളപ്പോഴും ഗോസായി ഭാഷയുടെ ഒരു തുണ്ടം ("കിസ്സാന്‍") ബലമായി കയറിപ്പറ്റി എന്നതിനോട് എതിര്‍പ്പുണ്ട്.


എന്താന്നു വെച്ചാല്‍, സാധാ കൃഷിക്കാരനെ ദേശീയ ഭാഷയുടെ അധീശ്വത്തിലേക്ക് തള്ളിയിടുന്നതാണു് ഇത്തരം ലേബലുകളൊക്കെ. ഹിന്ദി നല്‍കുന്നതും അധീശത്വം, ഇംഗ്ളീഷ് നല്‍കുന്നതും അധീശത്വം എന്നിരിക്കെ, എനിക്കിഷ്ടം ഇംഗ്ളീഷ് നല്‍കുന്ന അധീശത്വമാണു്. ഗോസായിയുടെ ഡാം ഡൂം അണ്‍സഹിക്കബിള്‍ തന്നെ..! ആയതിനാല്‍, പ്രിഫേര്‍ഡ് സ്വീക്വന്‍സ് ->